Post Category
*ലേലം ചെയ്യും*
വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമിലെ പന്നി ഫാമിൽ വളർച്ച എത്തിയ പന്നികളെ പരസ്യമായി ലേലം ചെയ്യും. വാങ്ങാൻ താത്പര്യമുള്ളവർ മെയ് 14ന് രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ആൻഡ് കളക്ഷൻ ഹോമിൽ നടത്തുന്ന പരസ്യ ലേലത്തിൽ പങ്കെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9020599991.
date
- Log in to post comments