Post Category
*അക്ഷയ സംരംഭക പരീക്ഷ*
ജില്ലയിയിലെ 79 അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആർ. പരീക്ഷ മെയ് 17ന് നടക്കും. ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചതിൽ കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയ പ്രാഥമിക സ്ക്രീനിങ്ങിനു ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ള അപേക്ഷാർത്ഥികൾക്കാണ് പരീക്ഷ എഴുതാൻ അവസരം. യോഗ്യരായ അപേക്ഷകർക്ക് എൽ.ബി.എസ് പോർട്ടലിൽ നിന്ന് (https://lbsedp.lbscentre.in/akshaya26/) അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് എൽ.ബി.എസ് ഹെൽപ് ലൈൻ: 0471 2560311/312 വാട്സ്അപ്: 9400923669, അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ് 04936 206265.
date
- Log in to post comments