Skip to main content

പരിശീലനം

സഹകരണ വകുപ്പിന് കീഴിലുള്ള ഐ.എം.ടി പുന്നപ്ര എം.ബി.എ കോളേജിൽ 2026-28 അധ്യയനവർഷത്തെ കെ-മാറ്റ് രണ്ടാം ഘട്ട പ്രവേശന പരീക്ഷയ്ക്കായുള്ള സൗജന്യ ഓൺലൈൻ പരിശീലനം മേയ് 20 മുതൽ ആരംഭിക്കുന്നു. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്.
ഫോൺ:0477-2267602, 9188067601, 9946488075, 9747272045

date