Post Category
രജിസ്ട്രേഷൻ
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. പത്താം തരത്തിന് 17 വയസ്സും ഹയർ സെക്കൻഡറിക്ക് 22 വയസ്സും പൂർത്തിയായവർക്ക് അപേക്ഷിക്കാം.
നാല്, ഏഴ് ക്ലാസുകൾക്ക് ഫീസ് ഇല്ല. പിഴയില്ലാതെ മേയ് 25 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും www.literacymissionkerala.org എന്ന വെബ്സൈറ്റിലോ കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിലോ തദ്ദേശ സ്ഥാപനങ്ങളിലെ പ്രേരക്മാർ മുഖേനയോ ലഭ്യമാണ്.
ഫോൺ: 0484 2426596.
date
- Log in to post comments