Skip to main content

സ്‌കോർ പ്രസിദ്ധീകരിച്ചു

ഏപ്രിൽ 17 മുതൽ 22 വരെ നടന്ന കേരള എൻജിനീയറിങ്, ഫാർമസി കോഴ്സ് കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച സ്‌കോർ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2332120.

പി.എൻ.എക്‌സ്. 1466/2026

date