Post Category
സ്റ്റെനോഗ്രാഫറുടെ 731 ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 731 ഒഴിവുകളാണുള്ളത്. മേയ് 15നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.gov.in.
പി.എൻ.എക്സ്. 1467/2026
date
- Log in to post comments