Post Category
തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം
കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.സി.എ., പി.ജി.ഡി.സി.എ., വേർഡ് പ്രോസസ്സിംഗ് & ഡാറ്റ എൻട്രി, ഡി.ടി.പി കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9544499114, 9946900094/ നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വി.ജി.എസ് ടവറിൽ പ്രവർത്തിക്കുന്ന കെൽട്രോൺ അംഗീകൃത പഠന കേന്ദ്രമായ ഹെവൻലി എഡ്യു അക്കാദമിയിലോ നേരിട്ട് ബന്ധപ്പെടുക.
പി.എൻ.എക്‌സ്. 1473/2026
date
- Log in to post comments