Skip to main content

നിയമസഭാ മാധ്യമ പാസിനുള്ള അപേക്ഷ

നിയമസഭാ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനായി സ്ഥിരം മാധ്യമ പാസ്സ് പുതുക്കുന്നതിനുള്ള അപേക്ഷ നിയമസഭാ വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ പാസ്സ്പോർട്ട് സൈസ് ഫോട്ടോ സഹിതം പ്രസ്സ് റിലേഷൻസ് വിഭാഗത്തിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ലഭ്യമാക്കണം.

പി.എൻ.എക്‌സ്. 1477/2026

date