Post Category
കാപ്പിക്കുരു, കുരുമുളക് വില്പന: ക്വട്ടേഷൻ ക്ഷണിച്ചു
ഷോളയാർ പട്ടിക വർഗ്ഗ സർവീസ് സഹകരണ സംഘത്തിന്റെ തോട്ടത്തിൽ നൂറ് ശതമാനം ജൈവ രീതിയിൽ കൃഷി ചെയ്ത 3,387 കിലോയോളം കാപ്പികുരുവും 89 കിലോയോളം കുരുമുളകും വിൽപ്പന നടത്തുന്നു. താത്പര്യമുള്ളവർ സീൽ ചെയ്ത ക്വട്ടേഷനുകൾ മെയ് 28ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ മലക്കപ്പാറയിലെ സർവീസ് സഹകരണ സംഘം ഓഫീസിലോ അതിരപ്പിള്ളി ട്രൈബൽ വാലി ഓഫീസിലോ ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലോ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് 9446038484, 9383471452
date
- Log in to post comments