Post Category
പരിസ്ഥിതിമിത്രം പുരസ്കാരത്തിന് അപേക്ഷിക്കാം
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2026 വർഷത്തെ പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾക്ക് മേയ് 25 വരെ അപേക്ഷ സമർപ്പിക്കാം. പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്രപ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരംക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾ നൽകുന്നത്. വിശദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനും http://schemes.envt.kerala.gov.in/award/home സന്ദർശിക്കുക.
പി.എൻ.എക്‌സ്. 1487/2026
date
- Log in to post comments