Skip to main content

സെയില്‍സ്മാന്‍ ഒഴിവ്

ചിറ്റൂര്‍ ഗവ കോളേജ് കോ-ഓപ്പറേറ്റീവ് സ്‌റ്റോറില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ബി.കോം, എംകോം, എംബിഎ ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ മെയ് 21 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04923 222347, 8078042347

 

date