Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ കിടക്ക, തലയിണ, മേശ തുടങ്ങിയവ റെക്ഷിന് കവറിങ് പ്രവൃത്തികള്‍ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം- 1750 രൂപ. ജൂണ്‍ അഞ്ച് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍: 0466 2344053.
date
- Log in to post comments