Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ 2025-26 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുന്നതിനും ഇൻകം ടാക്സ് റിട്ടേൺ ഇ-ഫൈലിങ് ചെയ്യുന്നതിനുമായി യോഗ്യരായ ഓഡിറ്റർമാരിൽ നിന്നും ഒരു ലക്ഷം രൂപയിൽ കവിയാത്ത മത്സര സ്വഭാവത്തിലുള്ള ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷൻ ജൂൺ 15 രാവിലെ 11ന് മുമ്പ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. ലഭ്യമാകുന്ന ക്വട്ടേഷനുകൾ ജൂൺ 15ന് ഉച്ചയ്ക്ക് 12.30ന് തുറന്ന് പരിശോധിക്കും. കൂടുതൽവിവരങ്ങൾക്ക്https://unorganisedwssb.org.

പി.എൻ.എക്‌സ്. 1656/2026

date