Skip to main content

ഗതാഗതം നിരോധിക്കും

 

മെഡിക്കല്‍ കോളേജ് ഗേറ്റ് മുതല്‍ യാക്കര പുഴ വരെയുള്ള ഡ്രൈനേജ് പവൃത്തി നടക്കുന്നതിനാല്‍ പുഴയോട് ചേര്‍ന്നുള്ള മുന്‍സിപ്പാലിറ്റി റോഡ്(ശ്മാശനം റോഡ്) ഗതാഗതം ഇന്ന് (മെയ് 26)മുതല്‍ 30 വരെ പൂര്‍ണമായും നിരോധിക്കും. പകരം മണപ്പുള്ളിക്കാവ്- വാഴടവ് റോഡ് (മിലിട്ടറി കാന്റീന്‍ റോഡ്) വഴി വാഹനങ്ങള്‍ തിരിഞ്ഞുപോകണമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

date