Post Category
വെറ്ററിനറി സര്ജന് നിയമനം
മൃഗസംരക്ഷണവകുപ്പ് മുഖേന മലപ്പുറം ജില്ലയില്‍ നടപ്പിലാക്കി വരുന്ന രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനപദ്ധതിയുടെ ഭാഗമായ നൈറ്റ് വെറ്റ് /മൊബൈല്‍ വെറ്ററിനറി യൂണിറ്റ് നിലവിലുള്ളതും വാരാനിരിക്കുന്നതുമായ ഒഴിവിലേക്ക് വെറ്ററിനറി സര്ജന്മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 29ന് രാവിലെ 11ന് നടക്കും. 89 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വെറ്ററിനറി സര്ജന്മാര് ബി.വി.എസ്.സി (എ.എച്ച് ) യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04832734917.
date
- Log in to post comments