Skip to main content

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജൂണ്‍ 10,11,12 തീയതികളില്‍ ചെറുതോണിയിലുള്ള ജില്ലാ വ്യാപാര ഭവനില്‍ 

 സിറ്റിംഗ് നടത്തും. ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് കെ.അബ്രഹാം മാത്യുവും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും.

രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന സിറ്റിംഗില്‍ ഹാജരാകുന്നതിനായി അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗ് നോട്ടീസ് ലഭിച്ചവര്‍ മതിയായ രേഖകള്‍ സഹിതം കൃത്യസമയത്ത് ഹാജരാകണം.

date