Post Category
അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം: കൂടിക്കാഴ്ച 29 ന്
കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലെ (കരാര്‍) ഒഴിവിലേക്ക് മെയ് 29 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2574135, 9496047187.
date
- Log in to post comments