Post Category
സീറ്റ് ഒഴിവ്
തൃത്താല ജി എം ആര്‍ എസില്‍ അഞ്ചാം ക്ലാസിലും ( എസ് സി- ഏഴ്, എസ് ടി - ഏഴ്, ജനറല്‍ / ഒബിസി - മൂന്ന്) ഏഴാം ക്ലാസിലും ( എസ് സി -രണ്ട്) സീറ്റൊഴിവ്. യോഗ്യതയുള്ളവര്‍ നേരിട്ട് എത്തിച്ചേരണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഫോണ്‍: 09048934271, 09645280810.
date
- Log in to post comments