Post Category
അധ്യാപക നിയമനം: കൂടിക്കാഴ്ച ജൂൺ മൂന്നിന്
കഞ്ചിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച് എസ് എസ് ടി ഹിസ്റ്ററി, എച്ച് എസ് എസ് ടി കെമിസ്ട്രി (ജൂനിയര്‍), എച്ച് എസ് എസ് ടി ഇംഗ്ലീഷ് (ജൂനിയര്‍) എന്നീ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്നിന് രാവിലെ പത്തിന് നേരിട്ട് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍:0491 2567676.
date
- Log in to post comments