Skip to main content

ലേലം ചെയ്യും

 

 

പുതുനഗരം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും മുറിച്ചുമാറ്റിയ വേപ്പ്, വാക മരങ്ങൾ മെയ് 29 ന് രാവിലെ 11 ന് ലേലം ചെയ്യും. ലേല വസ്തു ലേല തീയതിക്ക് അഞ്ച് ദിവസം മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ അഞ്ച് വരെയുള്ള സമയത്ത് പുതുനഗരം ഇൻസ്പെക്ടറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോൺ:  0491 2536700.

date