Skip to main content

ജില്ലാതല പ്രവേശനോത്സവം പൊറ്റശ്ശേരി ജി.എച്ച്.എസ്.എസില്‍

 

 

ഈ വര്‍ഷത്തെ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ പൊറ്റശ്ശേരി ജി.എച്ച്.എസ്.എസില്‍ നടക്കും.അധ്യയന വർഷം ആരംഭിക്കാനിരിക്കെ ജില്ലയിലെ സ്കൂളുകളിൽ  വിദ്യാര്‍ഥികൾക്കായുള്ള പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണത്തിനുള്ള അരി വിതരണം എന്നിവ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

 

date