Post Category
അധ്യാപക ഒഴിവ് : കൂടിക്കാഴ്ച 30ന്
ഷൊർണ്ണൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നോൺ വൊക്കഷണൽ ടീച്ചർ ഇൻ ജി എഫ് സി, വൊക്കേഷണൽ ടീച്ചർ ഇൻ ഡ്രാഫ്ട്സ്പേഴ്സൺ സിവിൽ വർക്‌സ്(DCW) എന്നീ തസ്തികകകളിലേക്കു ദിവസവേതനാടി സ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച്ച മെയ് 30 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകേണ്ടതാണ്.
യോഗ്യത : എം കോം (ജി എഫ് സി), സെറ്റ്/ തത്തുല്യം, ബി ടെക് സിവിൽ എഞ്ചിനീയറിങ്ങ് (ഡി സി ഡബ്ല്യു)
ഫോൺ:7907798833, 9495921968
date
- Log in to post comments