Post Category
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ടാലി&എം എസ് ഓഫീസ്) കോഴ്‌സിലേക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 0491 2504599, 8590605273.
date
- Log in to post comments