Skip to main content

കാൺമാനില്ല

 

പട്ടഞ്ചേരി ശാന്തിജംഗ്ഷൻ സി എസ് ഹൗസ് ഗോപാലൻ നായർ മകൻ‍ കൃഷ്ണകുമാർ (60) നെ 2024 ഏപ്രിൽ 27 മുതൽ പട്ടഞ്ചേരിയിലെ വീട്ടിൽ നിന്ന് കാണാതായി. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുതുനഗരം പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 9497947217, 04923252255.

date