Post Category
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ എറണാകുളം ഹെഡ് ക്വാർട്ടേഴ്സിലെ സെക്ഷൻ ഓഫീസർ, ഡ്രൈവർ എന്നീ തസ്തികകളിലേക്കും എഡിആർ സെന്റർ, കേരള ഹൈക്കോടതിയിലെ സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് ഗ്രേഡ്-1 എന്നീ തസ്തികകളിലേക്കും അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് www.kelsa.keralacourts.in സന്ദർശിക്കാം.
പി.എൻ.എക്‌സ്. 1733/2026
date
- Log in to post comments