Skip to main content

കാൺമാനില്ല

കരിപ്പോട് പ്രിയദർശിനി കോളനിയിൽ കരിപ്പോട്ത്തറ ചാത്തുവിന്റെ മകൻ പ്രതീഷ് (34) നെ 2023 ഒക്ടോബർ അഞ്ച് മുതൽ കാണാതായി. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുതുനഗരം പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 9497947217, 04923252255.

date