Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സ് (ഗവ. മെഡിക്കല്‍ കോളേജ്) മൈക്രോ ബയോളജി ലാബിലേക്കാവശ്യമായ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില് നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി നൽകണം. അന്നേദിവസം ഉച്ചയ്ക്ക് 2.30ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ കോളേജ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2974125
date
- Log in to post comments