Post Category
ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഒറ്റപ്പാലം താലൂക്ക്, ശ്രീ തൃപ്പുറ്റ ദേവസ്വത്തില്‍ ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ജൂണ്‍ 30 ന് വൈകീട്ട അഞ്ചിന് മുന്‍പായി അപേക്ഷ ലഭ്യമാക്കണം. അപേക്ഷാ ഫോമും, കൂടുതല്‍ വിവരങ്ങളും തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കും.
date
- Log in to post comments