Skip to main content

ഫോറസ്റ്റ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ്

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ട്രിബ്യൂണല്‍ പാലക്കാട് ക്യാമ്പ് സിറ്റിങ് നടത്തുന്നു. പാലക്കാട് ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപമുള്ള ഡിടിപിസി ഓഫീസ് വളപ്പിലാണ് ക്യാമ്പ് സിറ്റിങ്ങ്. ആദ്യ ക്യാമ്പ് സിറ്റിങ് ജൂൺ 11, 12 തീയ്യതികളിലും രണ്ടാമത്തെത് 23, 24 തീയ്യതികളിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 0495 2365091
 

date