Skip to main content

കാണ്‍മാനില്ല

എലപ്പുള്ളി വടകോട് ശാന്തനിവാസില്‍ സുകുമാരന്‍ മകന്‍ ഷിബു (50) എന്നയാളെ  2026 മെയ് 23 ന് കഞ്ചിക്കോട് ബി എസ് എന്‍ ഓഫീസില്‍ ജോലിക്ക് പോയതിനു ശേഷം കാണാതായി. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിവരം നല്‍കണമെന്ന് കസബ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 9961365124.

 

date