Skip to main content

റീടെന്‍ഡര്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള എച്ച്.എം.സി.കാന്റീനില്‍ 2026 ജൂലൈ ഒന്നു മുതല്‍ 2027 ജൂണ്‍ 30 വരെയുള്ള കാലയളവിലേക്ക് കാറ്ററിങ് സര്‍വീസ് നടത്തുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ എന്ന വിലാസത്തില്‍ ടെന്‍ഡര്‍ ജൂണ്‍ 15ന് രാവിലെ 11നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും. ഫോണ്‍- 9495999304.

date