Skip to main content

അസിസ്റ്റൻറ് പ്രൊഫസർ

തിരുവനന്തപുരം സി.ഇ.ടിയിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ (അഡ്-ഹോക്ക്) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച B.Arch ബിരുദവും ബിരുദാനന്ദര ബിരുദവും കൗൺസിൽ രജിസ്‌ട്രേഷനും, മുൻപരിചയവുമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ 16 രാവിലെ 9.30 ന് ബന്ധപ്പെട്ട വകുപ്പ് മേധാവിയ്ക്ക് മുൻപാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.cet.ac.in .

പി.എൻ.എക്‌സ്. 1742/2026

date