Post Category
ക്വട്ടേഷൻ ക്ഷണിച്ചു
രജിസ്ട്രേഷൻ വകുപ്പിൻ്റെ ജില്ലാ രജിസ്ട്രാർ (ജനറൽ),ജില്ലാ രജിസ്ട്രാർ ( ഓഡിറ്റ്), ചിട്ടി ആർബിട്രേഷൻ ഓഫീസ് , 23 സബ് രജിസ്ട്രാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ടോണർ / കാഡ്രിഡ്ജുകൾ ഓഫീസിലെത്തി റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 15 ന് വൈകുന്നേരം അഞ്ചിനു മുൻപ് ജില്ലാ രജിസ്ട്രാർ ജ്രനറൽ), രജിസ്ട്രേഷൻ കോംപ്ലക്സ്, കളക്ടറേറ്റ് പി ഒ കോട്ടയം എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0481 2563822.
date
- Log in to post comments