Post Category
തീയതി നീട്ടി
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) ആഭിമുഖ്യത്തിൽ 14 ജില്ലകളിലുമായി 16 ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ജൂൺ 15 വരെ നീട്ടി. കൂടുതൽവിവരങ്ങൾക്ക്: www.ihrdadmissions.org, 8547005000.
പി.എൻ.എക്സ്. 1755/2026
date
- Log in to post comments