Post Category
ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്
അസാപ് കേരളയുടെ മലപ്പുറം പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫൈഡ് ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടൂ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9495999704.
date
- Log in to post comments