Post Category
ഇ ടെന്‍ഡര്‍ ക്ഷണിച്ചു
പാലക്കാട് ജില്ലാ ആശുപത്രിയില്‍ വിവിധ ആരോഗ്യ പദ്ധതികളില്‍പ്പെട്ട രോഗികള്‍ക്ക് മരുന്നുകളും സര്‍ജിക്കല്‍ സാധനങ്ങളും കരാര്‍ വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിനായി ഇ-ടെന്‍ഡര്‍ (ബി3/463/26) ക്ഷണിച്ചു. www.etenders.kerala.gov.in ല്‍ ഓണ്‍ലൈനായി ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. 2026_DHS_853308_1 എന്ന ടെന്‍ഡര്‍ ഐഡിയിലുള്ള ടെന്‍ഡറുകള്‍ ജൂണ്‍ 18 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2533327, 2534524.
date
- Log in to post comments