Post Category
അധ്യാപക നിയമനം
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റ്ിങ് ടെക്നോളജി ആന്‍ഡ് ഗവ. പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപക നിയമനം നടത്തുന്നു. പ്രിന്റിങ് ടെക്നോളജി വിഭാഗത്തില്‍ ട്രേഡ്സ്മാന്, ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം ജൂണ്‍ പത്തിന് രാവിലെ പത്തിന് കോളേജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04662220450.
date
- Log in to post comments