Skip to main content

ലേലം

പള്ളിക്കത്തോട് സബ് ട്രഷറി നിർമാണത്തിനായി ആനിക്കാട് വില്ലേജിൽ അനുവദിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് മുറിച്ചു മാറ്റേണ്ട മരങ്ങൾ ജൂൺ15ന് രാവിലെ 11ന് ആനിക്കാട് വില്ലേജ് ഓഫീസിൽ വച്ചു ലേലം ചെയ്യും. വിശദവിവരങ്ങൾ കോട്ടയം താലൂക്ക് ഓഫീസ്, ആനിക്കാട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

date