Skip to main content

ബിരുദ പ്രവേശനം

ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചീമേനി (8547005052)കൂത്തുപറമ്പ്( 0490-29321238547005051)മഞ്ചേശ്വരം ( 0499-82156158547005058)പട്ടുവം(8547005048)പയ്യന്നൂർ (0497-28776008547005059)പിണറായി (0490-23844808547005073)മാനന്തവാടി (8547005060)ഇരിട്ടി (0490-24230448547003404) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക്2026-27 അദ്ധ്യയന വർഷത്തിൽ ബിരുദ  ഓണേഴ്സ് പ്രോഗ്രാമുകളിൽകോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://admissions.ihrd.ac.in ൽ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷാഫോമിന്റെ പ്രിന്റൗട്ട്ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾഓൺലൈൻ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പംപ്രവേശന സമയത്ത് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്:  www.ihrd.ac.in.

പി.എൻ.എക്‌സ്. 1846/2026

date