Skip to main content

ഖനനം നിരോധിച്ചു

 

മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ഇന്നു  ( ജൂൺ 6, ശനി )മുതൽ തിങ്കളാഴ്ച (ജൂൺ 8 ) വരെ (മൂന്ന് ദിവസം) ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും, ധാതു ഗതാഗതവും നിരോധിച്ച്  ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി.

date