Post Category
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
നെടുമങ്ങാട് ഐ.ടി.ഡി പ്രൊജക്ട് ഓഫീസറുടെ അധികാരപരിധിയിൽ കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവുണ്ട്. ഡിഗ്രിയും അംഗീകൃത സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ഡിസിഎ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് ടൈപ്പിംഗ് ആണ് യോഗ്യത.
പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 45 വയസ്സ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഇന്ന് (ജൂൺ 9) രാവിലെ 10ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments