Post Category
കാലവര്‍ഷ മുന്നൊരുക്ക യോഗം ഒമ്പതിന് മന്ത്രി എന്‍ ഷംസുദ്ദീന് അധ്യക്ഷനാകും
ജില്ലയിലെ കാലവര്‍ഷ മുന്നൊരുക്കം വിലയിരുത്തുന്നതിന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ ജൂണ്‍ ഒമ്പതിന് ഉച്ചയ്ക്ക് 12ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments