Post Category
സ്റ്റുഡന്റ്സ് സേവിങ്സ് സ്‌കീം: പാസ്ബുക്ക് കൈപ്പറ്റണം
സ്റ്റുഡന്‍സ് സേവിങ്സ് സ്‌കീമില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യേണ്ട പാസ്ബുക്കുകള്‍ കൈപ്പറ്റണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ആവശ്യമുള്ള സ്‌കൂളുകള്‍ ഹെഡ് മാസ്റ്ററുടെ അപേക്ഷ സഹിതം സിവില്‍ സ്റ്റേഷനിലെ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസില്‍ നിന്ന് വാങ്ങേണ്ടതാണ്. ഫോണ്‍: 0491 2505920.
date
- Log in to post comments