Post Category
ഡിപ്ലോമ കോഴ്‌സ് പ്രവേശനം
കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സിവില്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് എന്നിവയാണ് കോഴ്‌സുകള്‍. യോഗ്യത- എസ്.എസ്.എല്‍.സി/ തത്തുല്യം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. polyadmission.org ല്‍ അപേക്ഷ നല്‍കാം. അവസാന തീയതി ജൂണ്‍ 22. ഫോണ്‍: 04922 272900, 8547005086, 9207904257, 9447627191.
date
- Log in to post comments