Skip to main content

മാധ്യമപഠനം: അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ ജൂലൈയില്‍ ആരംഭിക്കുന്ന വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ-സോഷ്യല്‍ മീഡിയ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, പ്രിന്റ് മീഡിയ, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ സമഗ്ര പരിശീലനം നല്‍കും. യോഗ്യത- ബിരുദം, പ്ലസ് ടു. അവസാന തീയതി ജൂണ്‍ 20. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍: 9544958182.

date