Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ മത്സ്യവിത്തുല്‍പാദന കേന്ദ്രത്തിലേക്ക് മത്സ്യത്തീറ്റ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 4 എം എം 9000 കി. ഗ്രാം, 0.5 എം എം 4300 കി.ഗ്രാം (ഫ്‌ളോട്ടിങ് പെല്ലറ്റ് ഫീഡ്) എന്നിവയാണ് വേണ്ടത്. ടെന്‍ഡര്‍ ജൂണ്‍ 15ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍: 0491 2815143.
date
- Log in to post comments