Post Category
ഭാരത സെന്‍സസ് 2027 പരിശീലനം
ഭാരത സെന്‍സസിന്റെ ഭാഗമായി പാലക്കാട് നഗരസഭയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നിയോഗിച്ച എന്യൂമറേറ്റര്‍മാര്‍ സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കായി ജൂണ്‍ 11, 12, 15 തീയതികളില്‍ ഗവ. മോയന്‍സ് മോഡല്‍ ഹൈസ്‌കൂള്‍ ഹാളില്‍ പരിശീലനം നടത്തുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments