Post Category
സ്പോട്ട് അഡ്മിഷന്‍ 12ന്
പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ വര്‍ക്കിങ് പ്രൊഫഷണല്‍ ഡിപ്ലോമ അഡ്മിഷന്‍ കൗണ്‍സിലിങ്/ സ്പോട്ട് അഡ്മിഷന്‍ ജൂണ്‍ 12ന് രാവിലെ 10 മുതല്‍ 11 വരെ നടക്കും. എസ് എസ് എല്‍ സി, പ്ലസ്ടു/ വി എച്ച് എസ് സി/ ഐ ടി ഐ/ കെ ജി സി ഇ മാര്‍ക്ക്ലിസ്റ്റ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി- വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, തുടങ്ങിയവയുമായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. ഫോണ്‍: 0491 2572640.
date
- Log in to post comments