Post Category
അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് വ്യാവസായിക പരിശീലന വകുപ്പിനു കീഴില്‍ സംസ്ഥാനത്തെ 13 ഐ.ടി.ഐ കളിലായി 14 ട്രേഡുകളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 280 സീറ്റുകളാണുള്ളത്. www.labourwelfarefund.in വഴി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
date
- Log in to post comments