Skip to main content

വയര്‍മാന്‍ എഴുത്ത് പരീക്ഷ

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2025 വര്‍ഷത്തെ വയര്‍മാന്‍ എഴുത്ത് പരീക്ഷ 2026 ജൂണ്‍ 13 ന് ഗവ.വി.എച്ച്.എസ്.എസ് മൂലമറ്റത്ത് നടത്തും.
ഹാള്‍ടിക്കറ്റ് https://samraksha.ceikerala.gov.in നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862-253465
 

date